പാലാ മല്ലികശേരി കള്ളിവയലിൽ സെലിൻ കുരുവിള (84) നിര്യാതയായി.


പാലാ മല്ലികശേരി കള്ളിവയലിൽ സെലിൻ കുരുവിള (84) നിര്യാതയായി. 

സംസ്കാരം  നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വിളക്കുമാടം സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ.

 പരേതനായ കള്ളിവയലിൽ കുരുവിള ഏബ്രഹാമിന്റെ (കുറുവച്ചൻ) ഭാര്യയാണ്. കൈനടി കണ്ടക്കുടി പുത്തൻപറമ്പിൽ കുടുംബാംഗമാണ്. 

മക്കൾ: റെന്നി (കാനഡ), റോയി, റീന, ജോസ്, ബിജു (എറണാകുളം), സുനിത. 

മരുമക്കൾ: കൊച്ചുറാണി കുന്നുംപുറത്ത് (കാനഡ), റോസ് മേരി വെട്ടിക്കാപള്ളി (വൈക്കം), റോണി കല്ലുപുരക്കൽ (ആലപ്പുഴ), ജിസ് കൂരോത്ത് (പാറമ്പുഴ), അനു കൂട്ടുങ്ങൽ (എറണാകുളം), ചാർലി കാഞ്ഞൂപറമ്പിൽ (എറണാകുളം). 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments