ഏഴാച്ചേരി രാജഷ് ഭവനിൽ ( പൂതക്കുഴിയിൽ )പി എൻ ഭാസ്കരകൻനായർ (93 റിട്ട അഗ്രികൾച്ചറൽ ഓഫീസർ ) നിര്യാതനായി.



ഏഴാച്ചേരി രാജഷ് ഭവനിൽ ( പൂതക്കുഴിയിൽ )പി എൻ ഭാസ്കരകൻനായർ (93 Retd. Agricultural officer) നിര്യാതനായി. സംസ്കാരം നാളെ 11 - ന് വീട്ടുവളപ്പിൽ.

ഭാര്യ പരേതയായ പി ഡി. ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. ടീച്ചർ) പനന്താനത്ത്, ചമ്പക്കര. 

മക്കൾ: രേണു ബി. നായർ (Retd. HSA- NSS HSS മാണിക്കമംഗലം), രേഖ ബി നായർ (SNMINT കോളേജ് മാല്യങ്കര), രാജേഷ് ബി (EVM തൊടുപുഴ) .
മരുമക്കൾ : സാജൻ, സതീഷ് ആലുവ, വൃന്ദ - ചാവറ സ്കൂൾ അമനകര. 

കൊച്ചുമക്കൾ: നയൻതാര (USA), നിരഞ്ജന (UK)  ഐശ്വര്യ, അപർണ  (ബാംഗ്ലൂർ). 
സംസ്കാരം നാളെ ( തിങ്കളാഴ്ച ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments