കിടങ്ങൂർ ദേവസ്വം മാനേജറായി വടവാമന ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു


കിടങ്ങൂർ ദേവസ്വം മാനേജറായി വടവാമന ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു

  കിടങ്ങൂർ ദേവസ്വത്തിന്റെ പുതിയ മാനേജറായി വടവാമന ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരിയെ ഊരാൺമ യോഗം തിരഞ്ഞെടുത്തു. മേയ് 29 വെള്ളിയാഴ്ച രാവിലെ അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു.


​ദേവസ്വത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും ക്ഷേത്രകാര്യങ്ങളുടെ മേൽനോട്ടത്തിനുമായി ഊരാൺമ യോഗത്തിന്റെ പ്രത്യേക യോഗത്തിലാണ് പുതിയ മാനേജറെ തിരഞ്ഞെടുത്തത്. ക്ഷേത്ര ചടങ്ങുകളോടെയും പ്രാർത്ഥനകളോടെയുമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments