എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും , കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്കുമുള്ള ഏക ദിന ശില്‌പശാല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യുസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ പി എസ് . ഷെഹ്ന അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മറിയാമ്മ തച്ചിലേടത്ത്, തുളസിസാബു, എം കെ . സുജാത എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷനിലെ അംഗങ്ങൾ ശില്പശാല നയിച്ചു.
70 12 23 03 34
.jpg)


0 Comments