ഇന്ത്യ മുഴുവനും പ്രവർത്തന പരിധിയായി കോട്ടയം ആസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷന് പുതിയ ഭാരവാഹികളെ സംഘടനയുടെ പൊതുയോഗം തെരഞ്ഞെടുത്തു.
അഡ്വ. റോയി വാരികാട്ട് തൊടുപുഴ ( പ്രസിഡന്റ് ) റെജി മാത്യു തിരുവനന്തപുരം , റ്റി. ഒ. എബ്രഹാം ചിങ്ങവനം , രാജു കെ. തോമസ് വടശേരിക്കര , ബിജു ജോൺ കൊട്ടാരക്കര ( വൈസ് പ്രസിഡന്റ്‌മാർ ) ജോഷ്വാ മാത്യു പത്തനംതിട്ട ( ജനറൽ സെക്രട്ടറി ) ടിജി കെ. തോമസ് കോട്ടയം , ജോസഫ് കല്ലറക്കൽ തൊടുപുഴ , അഡ്വ. മനോജ് തെക്കേടം പത്തനംതിട്ട , സി. എ. ജോയി മൂവാറ്റുപുഴ, അരുൺരാജ് പൂയപള്ളി ( സെക്രട്ടറിമാർ ) ഡോ. റോബിൻ പി. മാത്യു തിരുവല്ല ( ട്രഷറാർ ) ബെന്നി കോട്ടപ്പുറം , അഡ്വ. ജോൺസൺ മാത്യു , നൈനാൻ കെ. പുന്നവേലി , തോമസ് മാത്യു ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) റെജി മാത്യു , ടിജി കെ. തോമസ് ( മീഡിയ കൺവിനേഴ്സ് ) തോമസ് മാത്യു ( ഇന്റെണൽ ഓഡിറ്റർ )
70 12 23 03 34

.jpg)


0 Comments