ബി.ജെ. പി കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്. എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ബി.ജെ. പി  കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്. എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ  വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മേവട വ്യാപാരഭവനിൽ  നടന്ന ചടങ്ങിൽ ബി ജെ പി  സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോകൾ  സമ്മാനിച്ചു.  

ബി ജെ. പി. കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത വിനോദ് , മഞ്ജു ദിലീപ്, ഹരിത അനിൽകുമാർ ,മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് മാഞ്ചേരിൽ ശിവദാസ് കുച്ചിടത്ത്, ഹരികൃഷ്ണൻ ചെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments