കോട്ടയം ജില്ലാ മാസ്റ്റേഴ്സ് നീന്തൽ മത്സരം 22- ന്

 


കോട്ടയം ജില്ലാ മാസ്റ്റേഴ്സ് നീന്തൽ മത്സരം 22/8/26 ന് തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയിൽ നടക്കും. 

25 വയസിന് മേൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 

അഞ്ച് വയസിന്റെ വ്യത്യസ്ത്തിലുള്ള ഗ്രൂപ്പുകളായാണ് മത്സരം. സംസ്ഥാന മത്സരത്തിലേയ്ക്കുള്ള ടീം സെലക്ഷൻ കൂടിയാണിത്. ബംഗളുരുവിൽ നടക്കുന്ന ഏഷ്യൻ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ നിർബന്ധമായും ഈ മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്.

 
മത്സരിക്കുന്ന ഇനങ്ങളുടെ ലിസ്റ്റ് സെക്രട്ടറിയുടെ നമ്പറിൽ അയച്ചുതരേണ്ടതും. മത്സരത്തിനു വരുമ്പോൾ ആധാറിന്റെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതുമാണ്. ഫോൺ +91 89435 55555









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments