അങ്കണവാടി ജീവനക്കാർക്ക് 5000 രൂപ ഉത്സവ ബത്ത നൽകണം: സ്റ്റാഫ് അസോസിയേഷൻ
അങ്കണവാടി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണത്തിന് 5000 രൂപ ഉത്സവബത്ത നൽകണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബി.രേണുക അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ്, ഭാരവാഹികളായ കെ.സിന്ധു, സി.സി. ശാന്തമ്മ, ആലി അഗസ്റ്റിൻ, ഷൈലജ ഗോപാൽ, പി.ആർ.സുമാ ദേവി അമ്മ, അഞ്ചു കൃഷ്ണ, പ്രീയാ വിജയൻ, സിജി ബാബു, പി.ജി. മഞ്ചു, വി.ജെ എത്സി എന്നിവർ പ്രസംഗിച്ചു.
70 12 23 03 34

.jpeg)


.jpg)


0 Comments