മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിലെ തെങ്ങും തോട്ടം ഭാഗത്ത് റോഡരുകിൽ പെരുമ്പാമ്പിനെ കണ്ടു ..... ഇന്ന് രാത്രി 8 മണിയോടെ വഴിയാത്രക്കാരാണ് പാമ്പിനെ കണ്ടത് .....റോഡരുകിലൂടെ അടുത്ത റബ്ബർ തോട്ടത്തിലേക്ക് പാമ്പ് കയറിപ്പോയി.... വീഡിയോ വാർത്തയോടൊപ്പം


മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിലെ തെങ്ങും തോട്ടം ഭാഗത്ത് റോഡരുകിൽ പെരുമ്പാമ്പിനെ കണ്ടു ..... ഇന്ന് രാത്രി 8 മണിയോടെ വഴിയാത്രക്കാരാണ് പാമ്പിനെ കണ്ടത് .....റോഡരുകിലൂടെ അടുത്ത റബ്ബർ തോട്ടത്തിലേക്ക്  പാമ്പ് കയറിപ്പോയി.... 

വീഡിയോ ഇവിടെ കാണാം  👇👇👇



ഇതിനു മുമ്പും പല തവണ പലരും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടിരുന്നു . പാമ്പ് പിടിത്തക്കാരെ വിവരം അറിയിച്ചതായി പഞ്ചായത്തു മെമ്പർ പ്രസീദ പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments