ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്.
ആറന്മുള പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകളോടെയാണ് ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ ഈ ജലമേള നടത്തുന്നത്.
ഉച്ചയ്‌ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും. 51 പള്ളിയോടങ്ങൾ പങ്കാളികളാകും.
തുടർന്ന് മൂന്ന് മണിയോടെ മത്സര വള്ളംകളി ആരംഭിക്കും.
33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക് എത്തുന്നത്.
70 12 23 03 34




0 Comments