ബി.ജെ.പി നിയമസഭാ കക്ഷി നേതാവും ചാത്തന്നൂർ എം എൽ എ യുമായ ബി . ഗോപകുമാർ രാമപുരം നാലമ്പല ദർശനം നടത്തി .
എംഎൽഎ യോടൊപ്പം ക്കൊപ്പം ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബിജുകുമാർ കെ .കെ മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ജില്ലാ കമ്മിറ്റിയംഗം മനോജ് ബി തടത്തിൽ മണ്ഡലം സെക്രട്ടറി പയസ് ജോസഫ്, മീഡിയ കോഡിനേറ്റർ. ജയകൃഷ്ണൻ. ഡി, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി എം പി സുരേഷ് കുമാർ, അഭിലാഷ് നട്ടശ്ശേരിയിൽ ജയദേവൻ തുടങ്ങിയവർ ഉണ്ടായിരുന്നു.
70 12 23 03 34


.jpg)


0 Comments