കൊഴുവനാലിൽ വയോധിക തീപ്പൊള്ളലേറ്റ് മരിച്ചു . ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം


കൊഴുവനാലിൽ വയോധിക തീപ്പൊള്ളലേറ്റ് മരിച്ചു . ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം

മലയിരുത്തി ഭാഗത്ത് മാട്ടേപ്ലാക്കൽ വീട്ടിൽ  ചിന്നമ്മ സ്റ്റീഫനാണ് പൊള്ളലേറ്റ് മരണപ്പെട്ടത് .
74 വയസ്സായിരുന്നു . പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments