ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് ഏകദിന പരിശീലനം 22 ന്


കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ പദ്ധതി ഫാം സ്കൂളിൻ്റെ ഭാഗമായി പൂഞ്ഞാർ ഭൂമികയുടെയും അഗ്രിപ്രിനേഴ്‌സ് നേറ്റീവ് പ്രൊഡ്യൂസർ കമ്പനി അൻപിൻ്റെയും സഹകരണത്തോടെ  ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് ഏകദിന പരിശീലനം സംഘടിപ്പിക്കും. 22 ന് രാവിലെ 10 മുതൽ പൂഞ്ഞാറിൽ നടക്കുന്ന പരിശീലനത്തിന് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ നേതൃത്വം നൽകും.
ഫോൺ:  9400213141











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments