തൊടുപുഴ സ്മിത ആശുപത്രിക്ക് സമീപം പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി.
ശനിയാഴ്ച 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
70 12 23 03 34
എരുമേലിയിൽ കൊറിയർ പാഴ്സലിൽ വൻ ലഹരിവേട്ട! എരുമേലിയിലെ കൊറിയർ ഓഫീസിൽ പാഴ്സലായി എത്തി…
0 Comments