തിരുവനന്തപുരത്ത് അനധികൃത റേഷന്‍ അരി കടത്ത്.


  തിരുവനന്തപുരത്ത് അനധികൃത റേഷന്‍ അരി കടത്ത്. പൂവാര്‍ സ്വദേശി കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

 കഴക്കൂട്ടത്തുവെച്ച് നടത്തിയ പരിശോധനിലാണ് കാര്‍ത്തികേയന്റെ ശ്രീമുരുകന്‍ എന്ന പേരിലുള്ള ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റുകള്‍ താണ്ടിയാണ് കഴക്കൂട്ടം ദേശീയപാതയില്‍ ലോറി എത്തിയത്. ശ്രീമുരുകന്‍ ലോറി എആര്‍ ക്യാമ്പിലേക്ക് മാറ്റി.  

 കേരളതമിഴ്‌നാട് അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച് റേഷന്‍ അരി കടത്ത് നടത്തുന്നതില്‍ പ്രധാനിയാണ് കാര്‍ത്തികേയന്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments