കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എത്തുന്നു.

  

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എത്തുന്നു.

ഞായറാഴ്ച കോഴിക്കോട് മര്‍കസില്‍ സന്ദര്‍ശനം നടത്തും.  ഏകദിന സന്ദര്‍ശമാണ്. സൗഹൃദസന്ദര്‍ശനമാണെന്നാണ് വിവരം. കരിപ്പൂരില്‍ പ്രത്യേക വിമാനത്തിലെത്തുന്ന അദ്ദേഹം നേരെ മര്‍കസിലെത്തും.


 കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരത്തിന്റെ അതിഥിയായാണ് മര്‍കസിലെത്തുക. അതുകഴിഞ്ഞ് മടവൂര്‍ മഖാമിലേക്കും അദ്ദേഹം എത്തുന്നുണ്ട്. ഒരു ദിവസം കോഴിക്കോട് തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം മാലിദ്വീപിലേക്ക് മടങ്ങും. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments