ഇടുക്കി ഉപ്പുതറക്ക് സമീപം പരപ്പിൽ വാഹനാപകടത്തിൽ 2 മരണം .


ഇടുക്കി ഉപ്പുതറക്ക് സമീപം പരപ്പിൽ വാഹനാപകടത്തിൽ 2 മരണം . 

ഇടുക്കി ഉപ്പുതറയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. 

ആലടി സ്വദേശി നോയൽ തോമസ്(18), മേരികുളം സ്വദേശി സാനിഫ്(19) എന്നിവരാണ് മരിച്ചത്. 

രണ്ടു പേരും കോളജ് വിദ്യാർഥികളാണ്










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments