ഇടനാട് തുരുത്തിക്കാട്ടിൽ കുമാരി കെ. (55) അന്തരിച്ചു.
ഇടമറ്റം ഐക്കരവാഴമറ്റം (പുതുപ്പള്ളിൽ) കുടുംബാംഗമാണ്.
ഭർത്താവ്: സലിംകുമാർ. മക്കൾ: അനന്തവിഷ്ണു (വെഡ് ബോക്സ്), അഭിജിത്ത്. മരുമകൾ: ഹരിപ്രിയ.
സംസ്‌കാരം നാളെ (06.11.26 - വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് ഇടനാട് വീട്ടുവളപ്പിൽ.
70 12 23 03 34




0 Comments