തടിലോഡ് ചെയ്യുമ്പോൾ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


തടി ലോഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു.തീക്കോയിയിൽ ഇന്ന് വൈകിട്ടാണ് സംഭവം.സി ഐ ടി യു  തൊഴിലാളിയായ ബിജോ മാണിക്യതകുന്നേൽ ആണ്  മരണമടഞ്ഞത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments