കാഥികനും കവിയും ഗായകനും റിട്ട. അദ്ധ്യാപകനുമായ രാമപുരം കൊണ്ടാട് തേനാടികുളത്തില്‍ റ്റി.എന്‍. രവീന്ദ്രനാഥന്‍ (റ്റി.എന്‍.ആര്‍. നാഥ് - 83) നിര്യാതനായി.



കാഥികനും കവിയും ഗായകനും റിട്ട. അദ്ധ്യാപകനുമായ രാമപുരം കൊണ്ടാട് തേനാടികുളത്തില്‍ റ്റി.എന്‍. രവീന്ദ്രനാഥന്‍ (റ്റി.എന്‍.ആര്‍. നാഥ് - 83) നിര്യാതനായി. 

സംസ്‌കാരം നാളെ 3.30 ന് വീട്ടുവളപ്പില്‍. ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിലും കുറിഞ്ഞി എസ്.കെ.വി. യു.പി. സ്‌കൂളിലും അദ്ധ്യാപകനായിരുന്നു.



ഭാര്യ: രാധാ രവി, റിട്ട. അദ്ധ്യാപിക, കൊണ്ടാട് കീരിപ്പാട്ട് കുടുംബാംഗമാണ്.

മക്കള്‍: അമിതാബ് റ്റി.ആര്‍ (ടീച്ചര്‍, കലാക്ഷേത്ര, ചെന്നൈ), അനിതാബ് റ്റി.ആര്‍. (മാനേജിംഗ് ഡയറക്ടര്‍ ഫാബ്‌ടെക് ഇന്റീരിയര്‍ എറണാകുളം), അജിതാബ് റ്റി.ആര്‍ (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, എറണാകുളം) 



മരുമക്കള്‍: രേഷ്മ പി.കെ. (യൂണിയന്‍ ബാങ്ക്, ചെന്നൈ), പ്രതിഭ എം.എസ്. (സൗത്ത് ഇന്ത്യന്‍ ബാങ്ക്, എറണാകുളം), ചന്ദ്രകല പി.പി. (ഗ്രീന്‍സാക് ലിമിറ്റഡ്, എറണാകുളം)








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments