റസിഡൻസ് അസോസിയേഷനുകൾ പഴയ കാല കൂട്ടു കുടുംബങ്ങളുടെ പുതിയ പതിപ്പാണെന്നും അവയുടെ നന്മയും ശക്തിയും ആർജ്ജിക്കണമെന്നും മാണി സി.കാപ്പൻ എം.എൽ.എ.

റസിഡൻസ് അസോസിയേഷനുകൾ പഴയ കാല കൂട്ടു കുടുംബങ്ങളുടെ പുതിയ പതിപ്പാണെന്നും അവയുടെ നന്മയും ശക്തിയും ആർജ്ജിക്കണമെന്നും മാണി സി.കാപ്പൻ എം.എൽ.എ. 
61ൽ പരം കുടുംബങ്ങളുടെ കൂട്ടായ്മയായ  ഏഴാച്ചേരി ദർശന റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
ദാരിദ്ര്യവും കഷ്ടപ്പാടും ലഘൂകരിക്കാൻ നമ്മുടെ പൂർവികർ പരസ്പരം സഹായിച്ചിരുന്നത് പുതിയ തലമുറ മാതൃകയാക്കണമെന്ന് എം.എൽ.എ പറഞ്ഞു. 
പ്രസിഡണ്ട്  എം . എൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി തോമസ് , എം . ഒ ശ്രീക്കുട്ടൻ , എൻ. പി അനിൽ , അംബിക മണിലാൽ , ഗോപിനാഥൻ നായർ,  ജിഷ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34






Post a Comment

0 Comments