ചേന്നാട് അരിമറ്റത്ത് പരേതനായ എ. ജെ.മാത്യു വിന്റെ മകൾ സോമി മാത്യു (48) അന്തരിച്ചു.
സംസ്കാരം നാളെ 28-01-2025 ചൊവ്വാഴ്ച 10 മണിക്ക് ചേന്നാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മാതാവ് :മേഴ്‌സി വിളക്കുമാടം വടക്കേൽ കുടുംബാംഗ്മാണ്. സഹോദരങ്ങൾ : മഞ്ജു മാത്യു (ജില്ലാ കോടതി കോട്ടയം ), സീമ, അനീഷ് (ജോസ്കോ കോട്ടയം ) ബന്ധുക്കൾ : ബൈജു കുന്നുംപുറം ചേന്നാട്, ബിജു കൊച്ചുപുരക്കൽ പൂഞ്ഞാർ, ഡാനിയ പള്ളിപ്പറമ്പിൽ മേരികുളം.
0 Comments