ചൊവ്വൂർ, വാകക്കാട്, കൊടിപ്ലാക്കൽ കുരുവിള ജോൺ ( പാപ്പച്ചൻ )79 അന്തരിച്ചു.
സംസ്കാരം നാളെ (28-1-2025) ചൊവ്വ ഉച്ചകഴിഞ്ഞ് 1 പിഎം ന് വാകക്കാട് വസതിയിൽ വച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം 2 പിഎം ന് ചൊവ്വൂർ സെന്റ് മാത്യൂസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ അന്നമ്മ കുരുവിള. മക്കൾ.ജോൺസൺ കുരുവിള ( ഗവൺമെന്റ് യുപി സ്കൂൾ അധ്യാപകൻ നെടുമ്പ്രക്കാട് ചേർത്തല) ജെസ്സി മോൾ കുരുവിള. മരുമകൾ. റോസലി ജോൺസൺ ( ഗവൺമെന്റ് ബോയ്സ് സ്കൂൾ അധ്യാപിക ഹരിപ്പാട്)
0 Comments