പ്ലാശനാൽ പുതുക്കുളങ്ങര പി.എം .അബ്രാഹം [ ബേബിസാർ-75 റിട്ട: ഹെഡ് മാസ്റ്റർ ]അന്തരിച്ചു.



പ്ലാശനാൽ പുതുക്കുളങ്ങര പി.എം .അബ്രാഹം [ ബേബിസാർ-75 റിട്ട: ഹെഡ് മാസ്റ്റർ   ]അന്തരിച്ചു. സംസ്കാരം ബുധൻ (29 - 1 - 2025 ] രാവിലെ 9.30  ന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ എ.കെ ത്രേസ്യാമ്മ കുടയത്തൂർ കുളത്തിനാൽ കുടുംബാഗം. [ റിട്ട. ടീച്ചർ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ പ്ലാശനാൽ ] മക്കൾ - ആശ ബിജു [ ആസ്ട്രേലിയ ] അനുപ അലക്സ് [ പൂഞ്ഞാർ ] മരുമക്കൾ - ബിജു മഞ്ചപ്പള്ളിൽ [ അസ്ട്രേലിയ ], അലക്സ് പെരുംമ്പള്ളിക്കുന്നേൽ [ പൂഞ്ഞാർ ].








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments