പാലാ മുണ്ടുപാലം ഓലിയ്ക്കൽ പരേതനായ ഇട്ടിയേപ്പിൻ്റെ മകൻ റെജി ജോസഫ് (48) നിര്യാതനായി.
സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11.30ന് ളാലം പുത്തൻപള്ളിയിൽ.
മാതാവ് പരേതയായ ആനിയമ്മ. സഹോദരങ്ങൾ: ഷിജി, പരേതരായ സജി, ബിജി
മുഖ്യമന്ത്രി പിണറായി വിജയൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. …
0 Comments