ചക്കാമ്പുഴ നരിയനാനിക്കൽ തങ്കമ്മ കുട്ടപ്പൻ (89) നിര്യാതയായി.


ചക്കാമ്പുഴ നരിയനാനിക്കൽ തങ്കമ്മ കുട്ടപ്പൻ (89) നിര്യാതയായി.
 സംസ്കാരം നാളെ (വ്യാഴം) 11:30ന് ചക്കാമ്പുഴയിലെ വീട്ടുവളപ്പിൽ. മക്കൾ.ശാന്ത പിഴക് പരേതനായ രാജു ,വിജയമ്മ കടപ്പാട്ടൂർ ,രഘു കാവുങ്കണ്ടം, മോളി കടനാട്, ഷീല കുറി ച്ചിത്താനം, പരേതനായ ഷിബു തബലക്കാട്, ദിലീപ് കടനാട്.ബാബു ചക്കാമ്പുഴ '
മരുമക്കൾ: പരേതനായ തങ്കച്ചൻ പുലിക്കൂട്ടി പറമ്പിൽ പിഴക്, മഹിളാമണി ആശാരി പറമ്പിൽ തോട്ടുവാ, പരേതനായ ചന്ദ്രൻചൂനാപ്പുഴ പാലാ , ഷൈല കാവുങ്കണ്ടം, മണി പുത്തൻവീട്ടിൽ ഏന്തയാർ,ഷിജി ഇഞ്ചിക്കാവ്,സൗമ്യ വടകര പറമ്പിൽ പാലാ . പരേത മോനിപ്പള്ളി കവിളനാ തടത്തിൽ കുടുംബാംഗമാണ്





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments