കോട്ടയം സ്വദേശിനി ജാർഖണ്ഡിലെ പലാമു ജില്ലയുടെ കളക്ടർ

  

മലയാളി ഐഎഎസ് ഉദ്യോഗസ്ഥയായ സമീര സലിം ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കളക്ടറായി ഇന്നലെ ചുമതലയേറ്റു. സഹ ഉദ്യോഗസ്ഥർ ഇതര ജീവനക്കാർ തുടങ്ങിയവർ ആവേശകരമായ വരവേൽപ്പ് ആണ് അവർക്ക് നൽകിയത്. ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സമീര കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ്. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments