മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായി അനുരാഗ് പാണ്ടിക്കാട്ടു സണ്ണി മാത്യു. ബോബി മാത്യു സോണി തെക്കേൽ ബിജി മാത്യു ജ്യോതി ബാലകൃഷ്ണൻ ജോസഫ് സൈമൺ റെനോജ് മാത്യു റെജിമോൻ കെ ആർ എന്നിവരെ തെരെഞ്ഞടുത്തു സർക്കിൾ യൂണിയൻ ചെയർമാൻ ആയി ജോൺസൺ പുളിക്കീൽ വീണ്ടും തെരഞ്ഞെടുത്തു.

മീനച്ചിൽ താലൂക്കിലെ സഹകരണ സഥാപനങ്ങൾക് കരുത്തു പകരുന്നതിനു ഉപയുക്തമായ പ്രചാരണ ബോധവത്കരണ പരിപാടികൾക്കൊപ്പം വിദഗ്ദ്ധ പരീശീലനവും നൽകുന്നതിനു തീരുമാനിച്ചു. സഹകരണ രംഗത്തെ വിശ്വാസം വീണ്ടെടുക്കുന്നതിനു താലൂക്കിലെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സജീവമാക്കി ക്രിയാല്മകപ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.

  മീനച്ചിൽ അസിസ്റ്റന്റ് രജിസ്റ്ററാർ സ്വാഗതവും റിട്ടേണിങ് ഓഫീസർ ഫലപ്രക്ഖ്യാപനവും നടത്തി പുതിയ അംഗങ്ങളെ അനുമോദിച്ചു കൊണ്ട് ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ ബാബു കെ. ജോർജ് അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ സംസാരിച്ചു. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments