പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ നാളെ പി ഡബ്യൂ ഡി ഗസ്റ്റ് ഹൗസിൽ മാണി സി കാപ്പൻ എം എൽ എ യുടെയും സാന്നിധ്യത്തിൽ വൈദ്യുതി മുടക്കം സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടക്കും.


പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ നാളെ അരുണാപുരം പി ഡബ്യൂ ഡി ഗസ്റ്റ് ഹൗസിൽ മാണി സി കാപ്പൻ എം എൽ എ യുടെയും സാന്നിധ്യത്തിൽ വൈദ്യുതി മുടക്കം സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടക്കും. 

പരാതികളും നിർദ്ദേശങ്ങളും നൽകുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. രാവിലെ 11 മണിക്ക് മീറ്റിംഗ് ആരംഭിക്കും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments