മീനച്ചിൽ താലൂക്കിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ കിണർ ഇടിഞ്ഞു താണു.
രാവിലെ 11 മണിയോടുകൂടി വലിയ ശബ്ദത്തോടുകൂടി ഇടിഞ്ഞു താഴുകയായിരുന്നു
മുത്തോലി പഞ്ചായത്ത് ആറാം വാർഡ് തോയിക്ക തോട്ടത്തിൽ മോഹനൻ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു താണത് കിണറിന്റെ അരമതിൽ ഉൾപ്പെടെയുള്ള ഭാഗം പൂർണമായും ഇടിഞ്ഞുവീണു
പതിറ്റാണ്ടുകളായി വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരുന്ന കിണറായിരുന്നു ഇത്.
0 Comments