കടനാട് , മാനത്തൂർ സ്കൂളുകളിൽ അധ്യാപകൻ ആയിരുന്ന മണിമല തോമസ് സാർ നിര്യാതനായി
സംസ്കാരം 20-6-25 വെള്ളി ഉച്ച കഴിഞ്ഞ് 2.30 വസതിയിൽ ആരംഭിച്ച് കുറവിലങ്ങാട് മർത്താമറിയം ഫോറാന പള്ളിയിൽ.
ഭാര്യ മാഞൂർ പുളിക്കൽ ത്യേസാമ്മ തോമസ്, മക്കൾ രാജു, ഷാജി, ഷൈനി, ബിന്ദു ( മുബെയ് ) മരുമക്കൾ -ലാലി - തിടനാട് സൗദി, ഷാൻ്റി -മരങ്ങാട്ട്പള്ളി, ജിയോ- ഇലഞ്ഞി , ജിജി - ഏഴല്ലൂർ - ബാർക്ക് മുബെയ്
0 Comments