മുത്തോലി പഞ്ചായത്തിലെ തുരുത്തിക്കുഴി-വള്ളിക്കാട്ടുകുഴി റോഡില്‍ നിര്‍മ്മിച്ച കലുങ്കിന്റെയും കോണ്‍ക്രീറ്റ് റോഡിന്റെയും ഉദ്ഘാടനം ഉദ്ഘാടനം നാളെ



ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് മുത്തോലി പഞ്ചായത്തിലെ നെയ്യൂര്‍ വാര്‍ഡില്‍ തുരുത്തിക്കുഴി-വള്ളിക്കാട്ടുകുഴി റോഡില്‍ നിര്‍മ്മിച്ച കലുങ്കിന്റെയും കോണ്‍ക്രീറ്റ് റോഡിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11 ന് വള്ളിക്കാട്ടുകുഴി ജംഗ്ഷനില്‍ വച്ച് നടത്തപ്പെടുന്നതാണ്. 
 
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പുതുതായി നിര്‍മ്മിച്ച കലുങ്കിന്റെയും കോണ്‍ക്രീറ്റ് റോഡിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. മുത്തോലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫിലോമിന ഫിലിപ്പ് അധ്യക്ഷത വഹിക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments