പാലാ -തൊടുപുഴ റൂട്ടിൽ പിഴകിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.



പാലാ -തൊടുപുഴ റൂട്ടിൽ പിഴകിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 

താഴത്ത് വടകര ചില്ലാക്കുന്ന ഇടമണ്ണിൽ സജിത്ത് ആണ് മരിച്ചത്. മൃതദ്ദേഹം പാലാ  ജനറൽ ആശുപത്രിയിൽ . രാമപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.

പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിൻ പി തോമസ് (21 ) അമീൻ (22 ) മുഹമ്മദ് നൗഫൽ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments