യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

  കുമരകം സ്വദേശിയായ യുവാവിനെ ചേർത്തല കണിച്ചു കുളങ്ങരയിലെ ഭാര്യ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. 

കുമരകം അഞ്ചാം വാർഡിൽ പാറേക്കാട്ടുചിറ  (കുറുപ്പൻ്റെന്തറ) അപ്പുവിന്റെ മകൻ അരുൺ (30) നെയാണ് ഇന്ന് മരിച്ച നിലയിൽ കാണപ്പെട്ടത്. 


മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. 
ആലപ്പുഴ വണ്ടാനം എം സി എച്ച് ലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 6 ന് കുമരകത്തെ കുറുപ്പൻ്റെതറ വീട്ടുവളപ്പിൽ സംസകരിക്കും. ഭാര്യ:സ്നേഹ (കണിച്ചുകുളങ്ങര)
മക്കൾ: അഹന, അഥർവ്വ്, അയറ.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments