അന്തീനാട്ടില്‍ നാളെ മുതിർന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സൗജന്യ യോഗാ ക്ലാസും ബോധവല്‍ക്കരണ സെമിനാറും.......


അന്തീനാട്ടില്‍ നാളെ മുതിർന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സൗജന്യ യോഗാ ക്ലാസും ബോധവല്‍ക്കരണ സെമിനാറും.......  

 എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെയും അശ്വനി ആയൂര്‍വേദ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ  (21.6) രാവിലെ 10 ന് അന്തീനാട് ഗൗരിശങ്കരം പ്രസാദ മന്ദിരത്തില്‍ യോഗാ പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നടത്തും. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് ക്ലാസ് നടത്തുന്നത്. 


എന്‍.എസ്.എസ്. വനിതാസമാജം പ്രസിഡന്റ് ബിജി മനോജ് ഉദ്ഘാടനം ചെയ്യും. തികച്ചും സൗജന്യമായാണ് പ്രവേശനം. ആയൂര്‍വേദ ഫിസിഷ്യനും യോഗാ തെറാപ്പിസ്റ്റുമായ ഡോ. വി.വി. ശില്പ ബോധവല്‍ക്കരണ ക്ലാസ് നയിക്കും. ഫോണ്‍: 9447031465.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments