പാലാ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ ക്ലബ് ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി.


പാലാ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ ക്ലബ് ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി. 

പോലീസിന്റെയും എക്‌സൈസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. കിടങ്ങൂർ എസ്എച്ച്ഒ കെ.എൽ.മഹേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സൂപ്രണ്ട് ഡി.എൻ.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. 


അസി.ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് ക്ലാസ് നയിച്ചു. പാലാ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയരശ്മി,  ആർ.ഉണ്ണികൃഷ്ണൻ, എൻ.എൻ.മനോജ്, മൈജു ജെറോം തുടങ്ങിയവർ പ്രസംഗിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments