ലയണ്‍സ് ക്ലബ്ബ് ഓഫ് പൈക ഇംപാക്ടിന്റെ 2025-26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.




കാല്‍ നൂറ്റാണ്ടിലേക്ക് അടുക്കുന്ന  ലയണ്‍സ് ക്ലബ്ബ് ഓഫ് പൈക ഇംപാക്ടിന്റെ 2025-26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. 
 
 പി.ഡി.ജി.എം.ജെ.എഫ് സി.വി. മാത്യു  വരണാധികാരിയായിരുന്നു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക  മുഖ്യാതിഥിയായി.

പുതുവര്‍ഷത്തില്‍ ജനോപകാരപ്രകാരമായ നിരവധി പ്രൊജക്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. ജെയിംസ് കുറ്റിക്കാട്ട് (പ്രസിഡന്റ്), ജോയി ചെങ്ങളത്തുപറമ്പില്‍ (സെക്രട്ടറി), പി.എ. തോമസ് പാപ്പാനിയില്‍ (അഡ്മിനിസ്‌ട്രേറ്റര്‍) 
എന്നിവരാണ് പുതിയ ഭാരവാഹികള്‍.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments