68മത് കോട്ടയം ജില്ലാ ജൂനിയർ അതിലേറ്റിക് ചാമ്പ്യന്‍ ഷിപ്പ് പാല മുനിസിപ്പാലിറ്റി സ്റ്റേഡിയത്തില്‍
പാലാ ;68 മത് കോട്ടയം ജില്ലാ ജൂനിയർ അതിലേറ്റിക്സ് മത്സരങ്ങള്‍ ജൂലായ് മാസം 30, 31, തീയതികളില്‍ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 14 yrs, അണ്ടർ 16 yrs, അണ്ടർ 18yrs,അണ്ടർ 20 yrs തുടങ്ങിയ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങൾ ഈ മാസം 25 th ന് മുമ്പായി താങ്കളുടെ സ്ഥാപനങ്ങള്‍ മുഖേന എന്‍ട്രി കൾ thankachan8mathew@gmail.com ,എന്ന ഈമെയിലിൽ നല്‍കേണ്ടത് ആണ്. contact number 9895062630
0 Comments