പാലാ മാനേജ്മെൻറ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച വൈകിട്ട് 7 ന് നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
വീഡിയോ ഇവിടെ കാണാം 👇👇👇
പത്ര സമ്മേളനത്തിൽ മായാ രാഹുൽ , സന്തോഷ് മാട്ടേൽ, ഷാജി ഓസ്റ്റിൻ, സി.കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു
0 Comments