കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണിയുടെ സഹോദരൻ അഡ്വ .എ.കെ.ജോൺ(75) അന്തരിച്ചു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം  എ.കെ.ആന്റണിയുടെ സഹോദരൻ  അഡ്വ .എ.കെ.ജോൺ(75) അന്തരിച്ചു.

മൃതദേഹം നാളെ (ജൂലൈ 15)  രാവിലെ 8 മണിക്ക് ചേർത്തല  അറയ്ക്കൽ പറമ്പിൽ 
കുടുംബ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം വൈകുന്നേരം മൂന്നിന് ചേർത്തല,മുട്ടം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments