പാലാ ടൗണിൽ ജോസ് കെ മാണി എം.പി. കെ ടി യു സി (എം) മെമ്പർഷിപ്പ് തൊഴിലാളികൾക്ക് നൽകി
പാലാ ടൗണിൽ കെ ടി യു സി (എം) യൂണിയനിലേക്ക് പുതിയതായി വന്ന തൊഴിലാളികൾക്ക് ജോസ് കെ മാണി എംപി മെമ്പർഷിപ്പ് നൽകി.പാലാ കേരള കോൺഗ്രസ് (എം) പാർട്ടി ഓഫീസിൽ നടന്ന യോഗത്തിൽ യൂണിയൻ പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫസർ ലോപ്പോസ് മാത്യു.
യൂണിയൻ വൈസ് പ്രസിഡൻറ് വിൻസൻ്റ് തൈമുറി സ്വാഗതവും പറഞ്ഞു.യോഗത്തിൽ യൂണിയൻ മണ്ഡലം പ്രസിഡൻറ് സാബു കാരയ്ക്കൽ,ബേബി ഉഴുത്തുവാൽ,ടോബിൻ കെ അലക്സ്,അഡ്വ.ജോസ് ടോം,ബിജു പാലൂപ്പടവൻ,മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ,ബെന്നി തെരുവത്ത്,ഷിബു കാരമുള്ളിൽ,കെ കെ ദിവാകരൻ നായർ,ബെന്നി ഉപ്പൂട്ടിൽ,ടോമി കട്ടയിൽ,സത്യൻ പാലാ,കുര്യാച്ചൻ മണ്ണാർമറ്റം,കെ വി അനൂപ്,കണ്ണൻ പാലാ, ജിഷോചന്ദ്രൻകുന്നേൽ. തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments