മംഗളം മുൻ ചീഫ് ഏജൻറ് മടുക്കാങ്കൽ പരേതനായ എം.റ്റി. തോമസിന്റെ (തോമാച്ചൻ) ഭാര്യ തെയ്യാമ്മ തോമസ് (75) നിര്യാതയായി.
സംസ്കാരം നാളെ (18.07.2025 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രൽ പള്ളിക്കടുത്ത് വെയർഹൗസിന് സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
പരേത അതിരമ്പുഴ നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ ജയ്സൺ, ജെനീഷ്, ജൂലി. മരുമക്കൾ : ലിജി ജയ്സൺ ചാലയിൽ ഏറ്റുമാനൂർ, ഷിജി ജെനീഷ് കാക്കനാട് കുറവിലങ്ങാട്, ബിജു മണിയങ്ങാട്ട് കൊഴുവനാൽ. ഭൗതികശരീരം നാളെ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ കൊണ്ടുവരും.
0 Comments