ഇളംതോട്ടം കൊല്ലംപറമ്പിൽ മാത്യു പൈലിയുടെ ഭാര്യ റോസമ്മ മാത്യു (79) നിര്യാതയായി.
സംസ്കാരം നാളെ (23.07.2025) ബുധൻ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് ഇളംതോട്ടം അന്തോനീസ് ബാവ പള്ളിയിൽ.
പരേത കുറവിലങ്ങാട് തേനമ്മാക്കൽ കുടുംബാംഗമാണ്.
മകൻ:സിബി മാത്യു
മരുമകൾ: ജൂലി സിബി പാലത്താനത്ത് ( മീനച്ചിൽ, കടയം)
0 Comments