വിളക്കുമാടം ചാത്തൻകുളത്ത് ഭാര്യ മരിച്ച് മണിക്കൂറുകൾ ക്കകം ഭർത്താവും മരിച്ചു.. ഇരുവരുടെയും സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ നടക്കും.
വിളക്കുമാടം ചാത്തൻകുളം കൂട്ടിയാനിയിൽ രാമചന്ദ്രൻ നായർ (84) ഭാര്യ ചന്ദ്രമതിയമ്മ (72) മരിച്ച് മണിക്കൂറുകൾക്കകം മരിച്ചു.
മക്കൾ: ബിജു കെ. ആർ., ബിന്ദു കെ. ആർ.
മരുമക്കൾ: ആശ മണിമല, ഗോപാലകൃഷ്ണൻ വടയാർ
0 Comments