പൊൻകുന്നം ഒന്നാം മൈൽ സെന്റ് അംബ്രോസ് കൂട്ടായ്മയിലെ (5B) തളികപറമ്പിൽ ഏലിയാമ്മ ജോസഫ് (74) നിര്യാതയായി.
മൃതസംസ്കാരകർമ്മങ്ങൾ ഇന്ന് (ബുധനാഴ്ച്ച (23/7/25) ഉച്ചകഴിഞ്ഞ് 1.30ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്.
മൃതസംസ്കാരം പഴയിടം സെൻറ് മൈക്കിൾസ് പള്ളിയിൽ 3:00 മണിക്ക് നടത്തപെടും.
0 Comments