കുമ്മണ്ണൂര്‍ കാറ്റിയാനാല്‍ കെ.വി. വാസുദേവന്‍ (83) നിര്യാതനായി.



കുമ്മണ്ണൂര്‍ കാറ്റിയാനാല്‍ കെ.വി. വാസുദേവന്‍ (83) നിര്യാതനായി.  

സംസ്‌ക്കാരം നാളെ 2 ന് കുമ്മണ്ണൂര്‍ വീട്ടുവളപ്പില്‍.


ഭാര്യ സരോജിനി (ചുരക്കുഴിയില്‍, കാഞ്ഞാര്‍)
മക്കള്‍ : കെ. വി ഷാജിമോന്‍, ഷിജി മോള്‍ കെ. വി 

മരുമക്കള്‍ : മിനി ഷാജി (വാരുവീട്ടില്‍, പുവരണി), ഷാജി (പ്ലാച്ചാനിയേല്‍, കുറവിലങ്ങാട് )






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments