വള്ളിച്ചിറ വാലിയില്‍ പരേതനായ വി.ജെ. ഫിലിപ്പോസിന്റെ ഭാര്യ മേരി (86) നിര്യാതയായി.



വള്ളിച്ചിറ വാലിയില്‍ പരേതനായ വി.ജെ. ഫിലിപ്പോസിന്റെ (പാലാ സെന്റ് തോമസ് കോളജ് റിട്ട.അക്കൗണ്ടന്റ്) ഭാര്യ മേരി (86) നിര്യാതയായി. 

സംസ്‌കാരം നാളെ (ബുധനാഴ്ച ) ഉച്ചകഴിഞ്ഞ് 2 ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയില്‍. കൊച്ചുകൊട്ടാരം കൊങ്ങമല കുടുംബാംഗമാണ്. 

മക്കള്‍ : ബാബു, അനിലു, മെര്‍ളി, അനീഷ്. 

മരുമക്കള്‍ : സാജിമ്മ വിമലാഭവന്‍ ചങ്ങനാശേരി, ജോര്‍ജ് കാരാമയില്‍ കുറിച്ചിത്താനം, ഷാജി ഇലവുങ്കല്‍ തലയാട് കോഴിക്കോട്, രശ്മി മണ്ണാറാത്ത് നീലൂര്‍.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments