കോട്ടയം എസ്.ബി.ഐ റിട്ട. ജീവനക്കാരൻ, മര്യാത്തുരുത്ത് പനയോലയിൽ പരേതനായ പി.കെ.തോമസിൻ്റെ ഭാര്യ ബേബി തോമസ് (93) നിര്യാതയായി.
മൃതദേഹം നാളെ (വെള്ളി) രാവിലെ 8.30 ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം നാളെ രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷ യ്ക്കു ശേഷം മൂന്നിന് കോട്ടയം അറുത്തൂട്ടി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സനിൽ പി.തോമസ് ( സ്പോർട്സ് ജേണലിസ്റ്റ്, മലയാള മനോരമ മുൻ അസി. എ ഡിറ്റർ), സുധ പി.തോമസ്.മരുമക്കൾ: സുജ പി.മാത്യു ( മുൻ അസി.ജനറൽ മാനേജർ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്), ആർപ്പൂക്കര തൊള്ളായിരത്തിൽ രാജു തോമസ് (ബിസിനസ്). പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരിൽ കുടുംബാംഗമാണ്.
0 Comments