അന്ത്യാളം ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു(99) നിര്യാതയായി


അന്ത്യാളം ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു(99) നിര്യാതയായി 

സംസ്‌കാരം നാളെ (22.7.25ചെവ്വ)ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയില്‍.

പരേത മണ്ണക്കനാട് ഈഴക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: പരേതനായ സണ്ണി കരിവാടകം,റോസമ്മ,അഡ്വ അലക്‌സാണ്ടര്‍ മാത്യു.
മരുമക്കള്‍:ഏലിക്കുട്ടി കുരിശുമ്മൂട്ടി മലയില്‍ കാസര്‍ഗോഡ് കരിവാടകം,ഔസേപ്പച്ചന്‍ വെള്ളിമൂഴിയില്‍ അന്ത്യാളം,ഡോളി തൊടുവേലില്‍ ഇലഞ്ഞി (റിട്ട.ടീച്ചര്‍ സെന്റ് ജോസഫ് യുപിഎസ് വെള്ളിലാപ്പള്ളി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments