കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവിരുദ്ധം: മാണി സി കാപ്പൻ....കേരള ഡെമോക്രാറ്റിക് പാർട്ടി പാലായിൽ പ്രതിഷേധ സമ്മേളനം നടത്തി .. വീഡിയോ ഈ വാർത്തയോടൊപ്പം കാണാം



കന്യാസ്ത്രീയുടെ അറസ്റ്റ് നിയമവിരുദ്ധം: മാണി സി കാപ്പൻ

 കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഡെമോക്രാറ്റിക് പാർട്ടി പാലായിൽ നടത്തിയ പ്രതിഷേധ സമ്മേളനംമാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  പോലീസ് കസ്റ്റഡിയിലെടുത്ത് തടവിൽ ആക്കിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മാണി സികാപ്പൻ എംഎൽഎ അറിയിച്ചു. ക്രിസ്ത്യൻ മിഷനറി കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയച്ച്  ഉത്തരവാദികൾ സമൂഹത്തോട് മാപ്പു പറയണമെന്ന് മാണി സികാപ്പൻ എംഎൽഎ പറഞ്ഞു. 

വീഡിയോ ഇവിടെ കാണാം ..👇👇👇


 കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ പ്രസിഡന്റ് നിബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്, എംപി കൃഷ്ണൻ നായർ, കൗൺസിലർ ജിമ്മി ജോസഫ്, തങ്കച്ചൻ മുളങ്കുന്നം ജ്യോതിലക്ഷ്മി,  ടോം നല്ലനിരപ്പിൽ തോമാച്ചൻ കാപ്പിൽ റോയ് നാടുകാണി, സിബി അഴകൻ പറമ്പിൽ, സെൻ ചൂണ്ടച്ചേരി, റോയ് നാടുകാണി, , സണ്ണി പൈക,  മാർട്ടിൻ ഷിനോ മേലുകാവ് ഷൈല ബാലു വിഷ്ണു രാമപുരം, ആന്റണി ജോർജ് എന്നിവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments